Current Affairs - 2026-09-08
Interactive Question Paper Mock Test.
10 Questions
Progress: 0 / 10 Answered
1
മത്സ്യങ്ങളുടെ നീളവും വീതിയും അളക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കുന്ന 'മത്സ്യമെട്രി' എന്ന മൊബൈൽ ആപ്പ് വികസിപ്പിച്ചത് ഏത് സ്ഥാപനമാണ്?
2
ഇടുക്കി മതികെട്ടാൻ ഷോല ദേശീയോദ്യാനത്തിൽ നിന്ന് കണ്ടെത്തിയ, മഹാരാജാസ് കോളേജിന്റെ പേര് നൽകിയിരിക്കുന്ന പുതിയ ലൈക്കൺ ഇനം ഏതാണ്?
3
സപര്യ സാംസ്കാരിക സമിതി ഏർപ്പെടുത്തിയ പ്രഥമ 'ഭൂമി സേവാ പുരസ്കാര'ത്തിന് അർഹനായതാര്?
4
ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനുള്ള സമയപരിധി നഗര-ഗ്രാമ വ്യത്യാസമില്ലാതെ കേന്ദ്ര സർക്കാർ എത്ര ദിവസമായി ഏകീകരിച്ചു?
5
കെഎസ്ആർടിസി ഉദ്യോഗസ്ഥർക്ക് മാനേജ്മെന്റ് പരിശീലനവും നൈപുണ്യ വികസനവും നൽകാനായി ഏത് സ്ഥാപനവുമായി സഹകരിക്കാൻ തീരുമാനിച്ചു?
6
കേരള സർക്കാരിന്റെ പുതിയ സമഗ്ര ആരോഗ്യ നയം രൂപീകരിക്കുന്നതിനായി നിയോഗിക്കപ്പെട്ട സമിതിയുടെ അധ്യക്ഷൻ ആരാണ്?
7
വയോജനങ്ങൾക്കായി പുനലൂർ നഗരസഭ നടപ്പിലാക്കുന്ന വീട്ടുപടിക്കൽ ആരോഗ്യ സേവന പദ്ധതിയുടെ പേരെന്ത്?
8
റൂബിക്സ് ക്യൂബ്, അബാക്കസ്, റോളർ സ്കേറ്റിംഗ് എന്നിവ ഒരേസമയം നടത്തി ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച കേരളീയനായ വിദ്യാർഥി ആര്?
9
2027-ലെ സൗത്ത് ഏഷ്യൻ ഗെയിംസ് നടക്കാൻ പോകുന്ന രാജ്യം ഏതാണ്?
10
49-ാമത് ഫിലിം ക്രിട്ടിക്സ് അവാർഡിന്റെ ലോഗോ പ്രകാശനം ചെയ്ത സംവിധായകൻ ആരാണ്?
💡 Answer all questions to view your final scorecard.